പ്രവാസികുടുംബങ്ങളെ ആര് സഹായിക്കും? നോർക്ക വഴി ശ്രമിക്കും: യൂസഫലി
ദുബായ് : കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകണമെന്ന ആവ കോടതി വിധിയുടെ പശ്ചാത്തല ത്തിൽ സംസ്ഥാന സർക്കാർ പട്ടിക തയാറാക്കുമ്പോൾ, മരിച്ച പ്രവാസികളെയും ഉൾപ്പെടുത്ത ണമെന്നാണ് ആവശ്യം.
അപകടമരണങ്ങൾക്കു ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഗൾ ഫിൽ കോവിഡ് മരണങ്ങൾക്കു ലഭ്യമല്ല. മരിച്ചവരിൽ ഏറെയും താഴ്ന്ന വരുമാനക്കാരും തൊഴി ലാളികളുമാണ്. ഏക വരുമാനം നിലച്ചതോടെ പല കുടുംബങ്ങ ളും കടുത്ത സാമ്പത്തിക പ്രതിസ ന്ധിയിലാണ്.
ഫെബ്രുവരി 11 വരെയുള്ള കേന്ദ്ര സർക്കാരിന്റെ കണക്കും കാരം 6 ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചത് 1,898 ഇന്ത്യക്കാരാണ്. എന്നാൽ, എഴുനൂറിലേറെ മലയാളികളടക്കം
രണ്ടായിരത്തിലധികം പേർ മരിച്ച തായാണ് അനൗദ്യോഗിക കണക്ക്.
ഗൾഫിൽ മരണ സർട്ടിഫിക്ക റ്റിൽ കോവിഡ് എന്നു രേഖപ്പെടു ത്തിയിട്ടുള്ളതിനാൽ കണക്കെടു ശ്യം ശക്തമാകുന്നു. സുപ്രീംഎളുപ്പമാണെന്നു സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
- നോർക്ക വഴി ശ്രമിക്കും: യൂസഫലി
കോവിഡ് മൂലം വിദേശത്തു മരി ച്ച പ്രവാസികൾക്കുകൂടി സഹാ യം കിട്ടുന്നതിന് ഇവരുടെ പേരു കൾ സർക്കാർ പട്ടികയിൽ ഉൾ പ്പെടുത്താൻ നോർക്ക വഴി പരി ശ്രമിക്കുമെന്ന് പ്രമുഖ വ്യവസായി യും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ എം.എ. യൂസ ഫലി പറഞ്ഞു. കോടതിവിധി അനുസരിച്ചുള്ള മാനദണ്ഡങ്ങൾ സർക്കാരാണു നിശ്ചയിക്കുന്നത്. ഇതിൽ പ്രവാസികൾക്കു പ്രയാ സമുണ്ടാകുന്ന ചട്ടങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊ വരാമെന്നും വ്യക്തമാക്കി.

Comments
Post a Comment